വംശീയാക്രമണം: നൈജീരിയയില്‍ മരണം 115 ആയി

മദ്ധ്യ നൈജീരിയയില്‍ രണ്ടുദിവസമായി നടക്കുന്ന വംശീയാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 115 ആയി. ഫുലാനി ഗോത്രവര്‍ഗക്കാര്‍ ക്രൈസ്തവരുടെ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ്