നെയിഫ് രാജകുമാരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

റിയാദ്:സൌദി അറേബ്യയുടെ കിരീടാവകാശിയായ നയീഫ് രാജകുമാരന്(78) ആയിരങ്ങളുടെ അന്ത്യാഞ്ജലി.വിശുദ്ധ നഗരമായ മെക്കയിലായിരുന്നു ഖബറടക്കം.സൌദി രാജാവ് കിംഗ് അബ്ദുള്ളയുള്‍പ്പെടെ നിരവധി പേര്‍