ബിജെപി ഇതര സർക്കാർ സാധ്യതകള്‍ സജീവം; സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധിയുമായും നായിഡുവുമായും കൂടിക്കാഴ്ച്ച നടത്തി

മുൻപും രാജ്യത്ത് പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് നായിഡു.