ആർഎസ്എസ് ആസ്ഥാനത്ത് ഒമ്പത് മുതിർന്ന ആർഎസ്എസ് പ്രവർത്തകർക്ക് കോവിഡ്: രോഗം ബാധിക്കപ്പെട്ടവർ 60 വയസ്സിന് മുകളിലുള്ളവർ

ഇപ്പോൾ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവർ താമസിക്കുന്ന കെട്ടിടത്തിലാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും താമസിക്കുന്നത്...

രാഹുലിനറിയാം രാജ്യത്തിനെതിരെയുള്ള യഥാര്‍ത്ഥ ഭീഷണിയെന്താണെന്ന്; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സ്വര ഭാസ്‌കര്‍

കഴിഞ്ഞ ദിവസത്തിൽ ഗുവാഹത്തിയില്‍ നടന്ന റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.

കോണ്‍ഗ്രസുകാര്‍ നിങ്ങളെ വോട്ട് യന്ത്രം മാത്രമായി കാണുന്നു; പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നാഗ്പൂരിൽ ബിജെപി റാലി

നമ്മുടെ മൂന്ന് അയൽരാജ്യങ്ങളിലെയും പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി.

നാഗ്പൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ ആര്‍ എസ് എസ് ചരിത്രം പഠനവിഷയമാക്കുന്നു; ഇന്ത്യൻ സർവകലാശാലകളുടെ ചരിത്രത്തിൽ ആദ്യം

സ്വാതന്ത്ര്യം ലഭിച്ച 1947-നു ശേഷമുള്ള സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ആര്‍ എസ് എസിനുള്ള പങ്കിനെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നില്ല.

മറ്റൊരാൾക്കൊപ്പം പോയ ഭാര്യയോടുള്ള പ്രതികാരം; കോ​ള​ജ് അ​ധ്യാ​പ​ക​ൻ പെ​ണ്‍​മ​ക്ക​ളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യചെയ്തു

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ന​ടു​ത്ത ബ​ല്ലാ​ർ​പൂ​രി​ലാ​ണു സം​ഭ​വം. സംഭവത്തെ തുടർന്നു റി​ഷി​കാ​ന്തി​ന്‍റെ സ​ഹോ​ദ​ര​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി...