സ്വാമി അഗ്നിവേശിനെ അധിക്ഷേപിച്ച മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ഇതോടൊപ്പം തന്നെ നാര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന്‍ രാകേഷ് അസ്താനയ്‌ക്കെതിരേയും നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്ത നടപടി ചൂണ്ടിക്കാട്ടി