ചാടിയിറങ്ങിയ ഉടൻ അടി തുടങ്ങി; പിന്നീടാണ് മനസ്സിലായത് അത് നഗരസഭ ഉദ്യോഗസ്ഥരാണെന്ന്: മാപ്പു പറഞ്ഞ് പൊലീസ്

സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിൽ പിന്നീട്‌ നഗരസഭയുടെ വാഹനം സ്‌ഥലത്തുണ്ടായിരുന്നിട്ടും കാര്യങ്ങള്‍ അന്വേഷിക്കാതെ ലാത്തി വീശിയ പോലീസ്‌ നടപടി വിവാദമായിട്ടുണ്ട്‌...