ഇരട്ട സ്ഫോടനം നടത്തിയിട്ടും നാഗമ്പടം മേൽപ്പാലം തകർന്നില്ല;കേരളത്തിൻ്റെ സ്വന്തം ഇ ശ്രീധരൻ്റെ മേൽനോട്ടത്തിൽ പൂർത്തിയാകുന്ന വസ്തുക്കളെ അങ്ങനെ പെട്ടെന്ന് നശിപ്പിക്കാൻ കഴിയില്ല

ചെന്നൈ നഗരത്തിൽ അപകടാവസ്ഥയിലായ പതിനഞ്ച് നില കെട്ടിടം പുഷ്പം പോലെ സാങ്കേതിക വിദ്യയുടെ സഹായത്താൽ നിലം പതിപ്പിച്ച കമ്പനിയുടെ പരാജയം