ഘടകകക്ഷിയെന്ന പരിഗണണന പോലും ലഭിക്കുന്നില്ല; മണിപ്പൂരിൽ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നാഗാ പീപ്പിള്‍ ഫ്രണ്ട് പിൻവലിച്ചു

സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് എന്‍പിഎഫ് മുന്നണി വിടുന്നത്.