ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുന്നു

രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദുമഹാസഭ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടുന്നതായി റിപ്പോര്‍ട്ട്. ഹിന്ദു മഹാസഭയുടെ