ഷൂട്ടിങ്ങിനിടയിൽ അനന്യയ്ക്ക് പരുക്ക്

സിനിമ ഷൂട്ടിങ്ങിനിടയിൽ വീണ് നടി അനന്യയുടെ കൈയൊടിഞ്ഞു.വിജി തമ്പി സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ നാടോടി മന്നന്റെ ചിത്രീകരണത്തിനിടയിലാണ് അപകടം