നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചു

സിപിഐഎം ഏരിയ കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സി.എച്ച്.മോഹനന്റെ പുളിക്കൂലിലെ വീട്ടുമുറ്റത്ത് റീത്ത് വച്ച നിലയില്‍ കണ്ടെത്തി.

കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ടു: കൊലയാളി അറസ്റ്റിൽ

പ്ര​തി​യെ രാ​നാ​ദ​പു​ര​ത്തെ വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് പൊ​ലീ​സ്...

രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് നാദാപുരം ഗ്രാമപഞ്ചായത്ത്

വികസന -സേവന രംഗങ്ങളിലെ മികച്ച നേട്ടങ്ങള്‍ അടിസ്ഥാനമാക്കി രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം നാദാപുരം ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. 24നു

രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന നാദാപുരം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചു

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിജിന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ്

നാദാപുരത്ത് വീട്ടുപറമ്പില്‍ വന്‍ സ്‌ഫോടനം

നാദാപുരത്ത് വളയം പഞ്ചായത്തിലെ ഒപി മുക്കിലെ വീട്ടുപറമ്പില്‍ വന്‍ സ്‌ഫോടനം. ഇന്നു പുലര്‍ച്ചെ ആറിനാണ് സംഭവം. വലിയ കുണ്ട്യാലില്‍ കുഞ്ഞബ്ദുളളയുടെ

നാദാപുരത്ത് സൂപ്പര്‍മാര്‍ക്കറ്റിന് തീയിട്ടു

നാദാപുരം തൂണേരിയില്‍ അജ്ഞാതര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീയിട്ടു. സിപിഎം പ്രവര്‍ത്തകന്‍ ശ്രീധരന്‍റെ ഉടമസ്ഥതയിലുള്ളതാണു കെട്ടിടം.പുലര്‍ച്ചെ നാലുമണിക്കാണു സംഭവം നടന്നത്.സംഭവത്തെക്കുറിച്ച്‌ പോലീസ്‌

നാദാപുരത്ത് വീടുകൾക്ക് നേരെ ബോംബേറ്

യു.ഡി.എഫ്.-സി.പി.എം സംഘർഷം നിലനിൽക്കുന്ന നാദാപുരത്ത് മൂന്നു വീടുകൾക്ക് നേരെ ബോംബേറ്.സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.യു.ഡി.എഫ്. പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്.എട്ടോളം വീടുകൾക്ക്

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ക്രമീകരിക്കുന്നു.

കോഴിക്കോട് ജില്ലയില്‍ റൂറല്‍ പോലീസ് മോട്ടോര്‍വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ക്രമീകരിക്കുന്നു. ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റിന്റെ വലിപ്പം 200 : 100