പ്രവാചകസ്മരണയിൽ SYS-SSF തലസ്ഥാനത്ത് നബിദിന ആഘോഷം നടത്തി

പ്രവാചകന്റെ സ്മരണയില്‍ SYS-SSF തലസ്ഥാനത്ത് നബിദിന ആഘോഷം നടത്തി . തക്ബീര്‍ ധ്വനികളുടെ ഭക്തിനിര്‍ഭരതയില്‍ SYS-SSFന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍