പാര്‍ട്ടികളുടെ ഭാഗം കഴിഞ്ഞു, ഇനി ജനങ്ങള്‍ തീരുമാനിക്കും; മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്്

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 16.05 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. രാവിലെ ഏഴു മുതല്‍ വൈകിട്ട്