ശ്രീനിവാസന്‍ മൂന്നാമതും ബിസിസിഐ പ്രസിഡന്റ്; പക്ഷേ പദവി ഏറ്റെടുക്കാന്‍ കാത്തിരിക്കണം

ബിസിസിഐയുടെ പ്രസിഡന്റായി എന്‍. ശ്രീനിവാസന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു പ്രഖ്യാപനം.