നടന്‍ എന്‍.എല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

ചലച്ചിത്ര നടന്‍ എന്‍.എല്‍ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. അര്‍ബുദരോഗബാധിതനായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ്