ബീഫ് കഴിക്കാതെ ജീവിക്കാന്‍ പറ്റില്ലെന്ന് പറയുന്നവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി

ബീഫ് കഴിക്കാതെ ജീവിക്കാന്‍ പറ്റില്ലെന്നു കരുതുന്നവര്‍ ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്കോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോകണമെന്നു കേന്ദ്ര പാര്‍ലമെന്ററി കാര്യവകുപ്പു