നമ്മുടെ രാജ്യത്ത് തന്നെ ജനാധിപത്യം വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. ആ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ല.
അഭയാർത്ഥികൾക്ക് പാസ്പോർട്ട് അനുവദിച്ചില്ലെങ്കിൽ സൗദിയിലുള്ള ബംഗ്ലാദേശ് തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും സൗദി മുന്നറിയിപ്പ് നൽകി...
മ്യാന്മാറിലെ ഭീകരര്‍ക്ക് ചില ‘ശക്തികള്‍’ വലിയ പിന്തുണ നല്‍കുന്നതായി രാജ്യത്തിന്റെ സീനിയര്‍ ജനറല്‍ മിന് ഔങ് ഹ്ളെയിങ് അറിയിച്ചു.
കപ്പലില്‍ വിശന്ന് തളര്‍ന്ന ബാക്കി വന്ന 382 പേരെയും ബംഗ്ലാദേശ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി...
റോഹിങ്ക്യകള്‍ക്കെതിരെ നടന്ന വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ മ്യാന്മാര് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. യുദ്ധത്തിനിടെ റോഹിങ്ക്യന്‍ മുസ്ലീം വിഭാഗത്തിനിടയില്‍ സൈന്യം
മുൻചക്രങ്ങൾ നിവരാതെ വന്നിട്ടും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച് മ്യാന്മാറിലെ പൈലറ്റ്. മ്യാന്മാർ നാഷണൽ എയർലൈൻസിന്റെ പൈലറ്റായ ക്യാപ്റ്റൻ മ്യാത്
മ്യാന്മറില് ബുദ്ധമത വിഭാഗത്തിലെ ഒരു സ്ത്രീയെ മുസ്ലീം മതവിശ്വാസി മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. മ്യാന്മാറിലെ
മ്യാൻമറിൽ പ്രക്ഷോഭകർ തട്ടിക്കൊണ്ടുപോയ രണ്ടു ഖനിതൊഴിലാളികളെ വിട്ടയച്ചു. ചൈനയുടെ വാൻബാവോ കമ്പനിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ലെറ്റ്പഡംഗ് ഖനിയുടെ
മ്യാന്‍മറിനെതിരേയുള്ള സാമ്പത്തിക ഉപരോധം ഒരു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തീരുമാനിച്ചു. ജനാധിപത്യത്തിലേക്കുള്ള പാതയില്‍ മുന്നോട്ടു നീങ്ങുന്നുണെ്ടങ്കിലും മ്യാന്മര്
ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് മ്യാന്മാറില് നാല് സ്ത്രീകള്‍ ഉള്‍പ്പടെ 14 പേര് മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. യാന്കോണിലേയ്ക്കുള്ള