വിദേശ കുത്തകകള്‍ സമ്പദ്വ്യവസ്ഥയെ തകിടം മറിക്കും : എം.വി. ശ്രേയാംസ്‌കുമാര്‍

ചില്ലറ വ്യാപാരരംഗത്തേക്കുള്ള വിദേശ കുത്തകകളുടെ കടന്നുവരന്ന്‌ രാജ്യത്തിന്റെ സമ്പദ്‌വ്യസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന്‌ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. സോഷ്യലിസ്‌റ്റ്‌ ജനത