വനംകൊള്ളക്കാരൻ വീരപ്പൻ്റെ മകള്‍ വിദ്യാറാണി യുവമോർച്ച സംസ്ഥാന വെെസ് പ്രസിഡൻ്റ്

വീരപ്പന്റെ രണ്ട് പെണ്‍മക്കളില്‍ മൂത്തയാളാണ് വിദ്യാറാണി. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി 2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ പെണ്ണാഗരത്തില്‍നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു...