
ജീപ്പു മറിഞ്ഞു തമിഴ്നാട് എംഎല്‍എ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ നിയമസഭാംഗമുള്പ്പെടെ മൂന്നുപേര്‍ മരിച്ചു. പുതുക്കോട്ട നിയമസഭാംഗം സിപിഐയിലെ എസ്.പി. മുത്തുകുമാരനും മറ്റു രണ്ടു പേരുമാണു ശൊക്കനാഥന്പെട്ടിയില് അപകടത്തില്‍