ശമ്പളവര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് അംഗീകാരം; മുത്തൂറ്റ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

മുത്തൂറ്റിന്റെ 11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 വേറെ ജീവനക്കാരാണ് പണിമുടക്ക് സമരം നടത്തിയിരുന്നത്.

മുത്തൂറ്റ് സമരം; എട്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു

ജോലി ചെയ്യുന്നതിന് സന്നദ്ധരായി എത്തുന്ന ജീവനക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കരുതെന്നും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നതാണ്.