മുത്തൂറ്റ് പോള്‍ വധക്കേസ്: പ്രതികള്‍ കുറ്റം നിഷേധിച്ചു

മുത്തൂറ്റ് പോള്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റപത്രത്തിലെ ആരോപണങ്ങള്‍ നിഷേധിച്ചു. സിബിഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം വായിച്ചു കേട്ടതിനെ തുടര്‍ന്നാണു