മൂത്തേടം പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് ഇന്ന്; നിലപാടില്‍ മാറ്റമില്ലാതെ ലീഗും കോണ്‍ഗ്രസും

നിലമ്പൂര്‍ മൂത്തേടം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോണ്‍ഗ്രസും ലീഗും മുന്‍ നിലപാടില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനില്‍ക്കുന്നതിനാല്‍