കവളപ്പാറ ഉരുള്‍പൊട്ടലില്‍ മുത്തപ്പന്‍കുന്ന് ഒഴുകിപോയപ്പോൾ ഒരു തുരുത്ത് മാത്രം ബാക്കിയായി; അത്ഭുതകരമായി അതിജീവിച്ചത് എട്ട് വീടുകള്‍

അപ്പോഴത്തെ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുമില്ല. വശങ്ങളില്‍നിന്ന് ചെളിയും വെള്ളവും ഞങ്ങള്‍ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി.