അന്ന് മുത്തലാഖ് ബിൽ, ഇപ്പോൾ കാർഷിക ബിൽ; സഭയിൽ ഇല്ലാതെ പികെ കുഞ്ഞാലിക്കുട്ടി; സോഷ്യൽ മീഡിയയിൽ വിമർശനം
വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ലീഗ് അനുഭാവികളും ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി യുടെ പ്രവര്‍ത്തകരുള്‍പ്പടെ ഉണ്ട്.
വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ലീഗ് അനുഭാവികളും ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി യുടെ പ്രവര്‍ത്തകരുള്‍പ്പടെ ഉണ്ട്.
ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീം സമുദായാംഗങ്ങളാണ് ഇതിനു കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. ഈ പ്രശ്നത്തിനു