25 വർഷമായ വിവാഹ ജീവിതത്തില്‍ ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ല; വനിതാ കമ്മീഷന്‍ അദാലത്തിൽ വിചിത്ര പരാതിയുമായി വീട്ടമ്മ

ഇവർ വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ ഒരു നോട്ടുബുക്കില്‍ എഴുതും. ഭർത്താവിനോട് പറയാനുള്ള കാര്യങ്ങളും എഴുതിവയ്ക്കും.