മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റര്‍ പതിച്ച് മധ്യപ്രദേശിലെ ഒരു ഗ്രാമം

ജില്ലയിലെ പേമാല്‍പുരില്‍ പ്രദേശവാസികളുടെ ഒപ്പോടെയുള്ള പോസ്റ്ററാണ് കഴിഞ്ഞ ശനിയാഴ്ച ഇത്തരത്തിൽ പ്രദർശിപ്പിച്ചത്.