മുസ്‌ലിം പ്രാര്‍ത്ഥനാ അപ്ലിക്കേഷന്‍ മുസ്‌ലിം പ്രോയുടെ ഡേറ്റ അമേരിക്കന്‍ മിലിട്ടറിക്ക് ചോര്‍ന്നു

ലോകമാകെ 200 രാജ്യങ്ങളിലായി 75 മില്യണ്‍ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പാണ് മുസ്‌ലിം പ്രോ ആപ്പ്.