മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം; സത്യവാങ്മൂലവുമായി സുപ്രീം കോടതിയില്‍ മുസ്ലിം വ്യക്തിനിയമ ബോർഡ്

മതാചാരങ്ങൾക്കുമേൽ ഭരണഘടനയുടെ മൗലിക അവകാശത്തിൽ സുപ്രീം കോടതിയുടെ വിശാല ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് ഈ സത്യവാങ്മൂലം.