കോടിയേരിയുടെ ആരോപണം മതേതര കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗം: മുസ്ലിം ലീഗ്

അതിനാൽ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് യുഡിഎഫിനെതിരെ പ്രതികരിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ലെന്നും മജീദ് പറഞ്ഞു.

ഉള്ളിൽ ഉറഞ്ഞു കിടക്കുന്നത് വർഗ്ഗീയത: വെള്ളാപ്പള്ളിക്ക് എതിരെ മുസ്ലീം ലീഗ്

വെ​ള്ളാ​പ്പ​ള്ളി സാമ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ​ക്കാ​യി ഗു​രു​ദേ​വ​ന്‍റെ ആ​ശ​യ​ങ്ങ​ളെ ദു​രു​പ​യോഗം ചൈ​യ്യു​ക​യാ​ണെ​ന്ന് മു​ഖ​പ്ര​സം​ഗം വി​മ​ർ​ശി​ക്കു​ന്നുണ്ട്...

ബിജെപി തടിച്ചുകൊഴുത്തതിൽ അദ്ദേഹത്തിന് ദുഃഖമില്ല: കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്

സിപിഐ എം ലോക്സഭയിൽ മെലിഞ്ഞെന്ന് പരിഹസിച്ച മുസ്ലീം ലീഗ് നേതാവും പാർലമെന്റംഗവുമായ പികെ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമർശിച്ച് ഡി വൈ

യുഎഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം; വിമർശനവുമായി സിപിഎം

സൌഹൃദ രാജ്യമായ യു എ ഇ യെ ആക്ഷേപിക്കുന്നത് പ്രവാസികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണെന്ന ആക്ഷേപവും സിപിഎം ഉയര്‍ത്തി.

‘തന്റെ കൈകള്‍ 101% ശുദ്ധം; ലീഗിലുണ്ടായിരുന്നപ്പോൾ ചെറിയ വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ പറയണം’- കെ ടി ജലീൽ

താൻ കള്ളത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് പാണക്കാട് ഹൈദരലി തങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാനാകുമോ എന്നും കെ ടി ജലീൽ

ജലീൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന പരാതിക്കിടയിൽ മന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് മലയാള മാധ്യമം

താ​ൻ പോ​യ​ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അ​റി​ഞ്ഞി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് പോ​യ​തു മു​ത​ൽ ലീ​ഗ്

കമറുദ്ദീനുമായി നടത്താനിരുന്ന ചർച്ച ഉപേക്ഷിച്ചു, തത്കാലം പാണക്കാട്ടേക്ക് വരേണ്ടന്ന് തങ്ങള്‍

തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് കമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്.

കമറുദ്ദീൻ വിഷയത്തിൽ മുസ്ലീം ലീഗിൽ പടയൊരുക്കം: പാണക്കാട് ചേരാനിരുന്ന യോഗം മാറ്റി

നേതാക്കൾക്ക് ആസൗകര്യം ഉള്ളതുകൊണ്ടാണ് രാവിലത്തെ യോഗം മാറ്റിയതെന്നാണ് മുസ്ലീം നേതാക്കൾ നൽകുന്ന വിശദീകരണം...

Page 5 of 15 1 2 3 4 5 6 7 8 9 10 11 12 13 15