കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ; സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ മത്സരിക്കും. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

മുസ്‍ലിം ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല: പികെ കുഞ്ഞാലിക്കുട്ടി

നിങ്ങൾക്ക് ക്ഷണിക്കാൻ പറ്റിയത് ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ്. അവരാണിപ്പോള്‍ ബിജെപിയുടെ ഭാഷയില്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടി; ശോഭാ സുരേന്ദ്രന്‍റെ സഹകരണ നിലപാട് തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ചാൽ മുസ്ലിം ലീഗുമായി സഹകരണമാകാമെന്നായിരുന്നു ചേലക്കരയിൽ വിജയയാത്രാ വേദിയിൽ ഇന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞത്.

മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നു: കെ സുരേന്ദ്രന്‍

കോൺഗ്രസ് വർഗീയ ശക്തികളുടെ കീഴിലാണ്. അവിടെ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്‍ലീം ലീഗും ജമാഅത്തെ ഇസ്ലാമിയുമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

അവിടെ മുസ്‌ലിം ലീഗുണ്ട്; കേരളത്തില്‍ മത്സരിക്കാനില്ലെന്ന് അസദുദ്ദീന്‍ ഉവൈസി

കേരളത്തില്‍ മറ്റേതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുകയോ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണം നടത്താനോ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപ തട്ടിപ്പ് : എംഎല്‍എ എം സി കമറുദീന് കൂടുതല്‍ കേസുകളില്‍ ജാമ്യം

കമറുദീന്റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചത്.

ജമാഅത്തെ ഇസ്‌ലാമി തീവ്രവാദവും വര്‍ഗ്ഗീയതും പ്രചരിപ്പിക്കുന്നു; സഖ്യം പാടില്ല: പി കെ ഫിറോസ്

നിലവില്‍ ഉള്ള സഖ്യത്തിന് പുറത്തുനിന്നുള്ള കക്ഷികളുമായി ബന്ധമുണ്ടാക്കാന്‍ പാടില്ലെന്നതാണ് യുഡിഎഫ് നിലപാടെന്നും ഫിറോസ് ഓര്‍മ്മപ്പെടുത്തി.

മുൻ ജസ്റ്റിസ് കമാൽ പാഷ കളമശ്ശേരിയിൽ മൽസരിക്കുമെന്ന് റിപ്പോർട്ടുകൾ; ലീഗ് ഉന്നതരുമായി ചർച്ച നടത്തി

യുഡിഎഫ് ക്ഷണിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്നും എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും ജസ്റ്റിസ് കമാല്‍

Page 3 of 15 1 2 3 4 5 6 7 8 9 10 11 15