ലീഗിലെ വിവാദങ്ങളില്‍ വഴിത്തിരിവ്; കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍

കഴിഞ്ഞ 40 വര്‍ഷമായി പാര്‍ട്ടിയുടെ മുഴുവന്‍ ഫണ്ടും കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലികുട്ടിയെന്ന് മൊയീന്‍ അലി തങ്ങള്‍ പറഞ്ഞു.

കുറ്റപ്പെടുത്തിയത് മുസ്ലീം ലീ​ഗ് നേതൃത്വത്തെയല്ല; യൂത്ത് ലീഗ് നടത്തിയത് സ്വയം വിമർശനം: പികെ ഫിറോസ്

സമൂഹത്തിലേക്ക്പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുതല്‍ ഇടതു മുന്നണിയുടെ വീഴ്ച പുറത്തുകൊണ്ടു വരുന്നതിൽ വരെ എല്ലാം വീഴ്ചയുണ്ടായി.

മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ല; ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട: മുഖ്യമന്ത്രി

സംസ്ഥാനം സ്വന്തമായി കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി

കേരളത്തിൽ തുടർഭരണം ലഭിച്ചത് ആർഎസ്എസിനാണെന്ന് ഈ ചിത്രം വെളിവാക്കുന്നു ;വിമർശനവുമായി ഫാത്തിമ തഹിലിയ

പാലക്കാട്ട് ജില്ലയിലെ കാടാങ്കോടാണ് പോലീസുകാർക്കൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ചവർ വാഹന പരിശോധന നടത്തിയത്.

ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയിലെന്ന് വാര്‍ത്ത നല്‍കി ജന്മഭൂമി; വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കുടുംബം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിച്ച ചിത്രമാണ് വാർത്തയുടെ കൂടെ വ്യാജപ്രചരണത്തിന് ഉപയോഗിച്ചതെന്ന് ഹബീബിന്റെ കുടുംബം പറയുന്നു.

ലീഗിന്റെ സ്ഥാനാര്‍ത്ഥിപട്ടികാ പ്രഖ്യാപനം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി വികെ ഇബ്രാഹിംകുഞ്ഞ്

ഞാന്‍ കഴിഞ്ഞ നാല് തവണ, ഇരുപത് വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജനങ്ങള്‍ എന്നെ തേടി വരികയായിരുന്നു.

അഡ്വ. നൂര്‍ബിന റഷീദ്: മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ രണ്ടാം വനിതാ സ്ഥാനാര്‍ത്ഥി

1996ലായിരുന്നു ഇതിനു മുന്‍പ് ലീഗില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്. അന്ന് ഖമറുന്നിസ അന്‍വറായിരുന്നു ലീഗിനായി കോഴിക്കോട് നിന്നും മത്സരിച്ചത്.

Page 2 of 15 1 2 3 4 5 6 7 8 9 10 15