ഡിസംബര്‍ 9നകം അയോധ്യാകേസില്‍ പുന:പരിശോധനാ ഹര്‍ജി:മുസ്ലിം വ്യക്തിനിയമബോര്‍ഡ്

അയോധ്യാകേസില്‍ സുപ്രിംകോടതി വിധിക്കെതിരെ ഡിസംബര്‍ 9ന് മുമ്പ് പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോര്‍ഡ്