വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും ‍സര്‍വ്വാദരണീയവുമാണ്

തിരുകേശം ബോഡി വേസ്റ്റ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനഖേദകരം കേരളമുസ്‌ലിം ജമാഅത്ത്. വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും സര്‍വ്വാദരണീയവുമാണ്.