ഭീമൻ കൂണുകളിൽ നിന്ന് ക്യാൻസറിന് ചികിത്സിക്കാനുള്ള മരുന്ന്; മദ്രാസ് സർവകലാശാല പ്രൊഫസർക്ക് പേറ്റന്റ് ലഭിച്ചു

ഗവേഷണത്തിനായി കന്യാകുമാരി ജില്ലയിലെ ജവാദ് മല, കൊല്ലി മല എന്നിവിടങ്ങളിൽ നിന്നാണ് വെള്ള കൂണുകൾ ശേഖരിച്ചത്.