യുവാവിന്റെ മൃതദേഹം തോട്ടില്‍ ചവിട്ടിത്താഴ്ത്തിയ നിലയില്‍ കണ്‌ടെത്തി

തിരുവനന്തപുരം മുരുക്കുംപുഴ കോഴിമട പാലത്തിനു സമീപത്തെ തോട്ടില്‍ യുവാവിനെ കൊലപ്പെടുത്തി ചവിട്ടിത്താഴ്ത്തിയ നിലയില്‍ കണെ്ടത്തി. ഇന്നുരാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണെ്ടത്തിയത്.

നഗരസഭയുടെ അവശിഷ്ടങ്ങള്‍ ഇടാന്‍ ശ്രമം; മുരുക്കുംപുഴയില്‍ സംഘര്‍ഷാവസ്ഥ

മുരുക്കുംപുഴ റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന സ്ഥലത്ത് തിരുവനന്തപുരം നഗരസഭയുടെ മാലിന്യങ്ങള്‍ കൊണ്ടു തള്ളാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മുരുക്കുംപുഴ റയില്‍വേ