കൂടത്തായ് കൂട്ടക്കൊലയിലെ പ്രതി ജോളിക്ക് സെക്സ് റാക്കറ്റുമായി ബന്ധം: വെെദികരടക്കമുള്ളവർക്കെതിരെ ജോളി നൽകിയ മൊഴി പൊലീസ് പൂഴ്ത്തിയതായി ആരോപണം

അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തില്‍ ഒരു പുരോഹിതനടക്കം സംശയമുള്ള ഏതാനുംപേരെ ചോദ്യം ചെയ്യുന്നതിനു വടകര റൂറല്‍ എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം