ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ; തെളിവുകൾ ലഭിച്ചത് പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ

കൊല്ലം ജില്ലയിലെ അഞ്ചലിൽ ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ. റൂമില്‍ തല്ലിക്കൊന്ന പാമ്പിനെ പോസ്റ്റ്മോർട്ടം

ഒരു കൊല മറയ്ക്കാൻ നടത്തിയത് ഒൻപത് കൊലകൾ: തെ​ലുങ്കാ​ന കൂട്ടക്കൊലക്കേസിലെ പ്രതി പിടിയിൽ

കഴിഞ്ഞ മാ​ര്‍​ച്ചി​ല്‍ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം മ​റ​ച്ചു വ​യ്ക്കു​വാ​നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി...

അഞ്ജനയുടെ മരണം കൊലപാതകം; മരിക്കുന്നതിന് മുന്‍പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കൊലപാതകം നടന്നത് മൂടിവെക്കാനുള്ള ശ്രമമാണ് അഞ്ജനയെ ലഹരി മരുന്നുകള്‍ക്ക് അടിമയായി മുദ്രകുത്തുന്നതിന് പിന്നിലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

പരീക്ഷയെഴുതണം: കൊടുമണിൽ പത്താം ക്ലാസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് ജാമ്യം

പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം നേരത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയിരുന്നു...

രണ്ടു മക്കളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

പാലക്കാട് മാത്തൂരിൽ രണ്ടു മക്കളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പല്ലന്‍ ചാത്തനൂരിലെ മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരിയാണ് രണ്ടു

കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ടു: കൊലയാളി അറസ്റ്റിൽ

പ്ര​തി​യെ രാ​നാ​ദ​പു​ര​ത്തെ വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് പൊ​ലീ​സ്...

ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി യുവതി: സംഭവം ഭർത്താവും മക്കളും വീട്ടിലുള്ളപ്പോൾ

ഭര്‍ത്താവും എട്ടും ആറും വയസ്സുള്ള രണ്ടു മക്കളും കൊലപാതക സമയം വീട്ടില്‍ ഉണ്ടായിരുന്നു...

മാസ്ക് ധരിക്കാൻ വിസമ്മതിച്ച മകനെ പിതാവ് കൊലപ്പെടുത്തി

പുറത്തേക്കിറങ്ങുന്നതിന് മുൻപ് മാസ്ക് ധരിക്കാൻ വിസമ്മതിച്ച ഭിന്നശേഷിക്കാരനെ പിതാവ് കൊലപ്പെടുത്തി. വടക്കന്‍ കൊല്‍ക്കത്തയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. 78കാരനായ ബന്‍ഷിധര്‍

Page 8 of 26 1 2 3 4 5 6 7 8 9 10 11 12 13 14 15 16 26