ഞരമ്പ് കടിച്ചു മുറിച്ചു, മുറിവ് ടെെലിൽ ഉരച്ച് വലുതാക്കി: ആത്മഹത്യാശ്രമത്തെക്കുറിച്ച് വിവരിച്ച് ജോളി

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ രക്തം വാര്‍ന്ന നിലയില്‍ ജോളിയെ ജയിലില്‍ കണ്ടെത്തുകയായിരുന്നു...