കേന്ദ്രമന്ത്രിയുടെ മകന്‍ കൊലപാതകശ്രമക്കേസില്‍ അറസ്റ്റില്‍; ബിജെപി എംഎല്‍എയുടെ മകന്‍ ഒളിവില്‍

വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിവരുന്ന രണ്ട് യുവാക്കളെയാണ് പ്രബലും മോനുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്.