ബാബരി മസ്ജിദ് തകർത്തത്തിൽ അഭിമാനം, അടുത്ത ലക്ഷ്യം മഥുരയും കാശിയും: കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ്

തങ്ങളാണ് ബാബരി മസ്ജിദ് തകർത്തതെന്നും ഇനി മഥുരയും കാശിയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും കേസിൽ വെറുതെ വിട്ട ഗോയൽ

അദ്വാനിയെ മാത്രമല്ല മുരളി മനോഹർ ജോഷിയെയും ബിജെപി വെട്ടി: ജോഷിക്കും സീറ്റില്ല

ബിജെപിയുടെ ഈ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി ജോഷി കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്കായി പരസ്യ പ്രസ്താവന ഇറക്കി...

അ‌ധ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് സിബിഐയുടെ ആപ്പ്: ബാബറി മസ്ജിദ് കേസിൽ അ‌ധ്വാനിക്കെതിരെയുള്ള ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് സ​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ

ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് എ​ൽ.കെ.​അ​ധ്വാ​നി​ക്കെ​തി​രെ ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്ക​ൽ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സി​ബി​ഐ സു​പ്രീം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി​യു​ടെ

താനും മോദിയും തമ്മില്‍ വ്യത്യാസമില്ലെന്നു ജോഷി

രാജ്യത്തു മോദി തരംഗമില്ലെന്നു പറഞ്ഞിട്ടില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. താനും മോദിയും തമ്മില്‍ എന്താണു വ്യത്യാസമെന്നും