നാല് വര്‍ഷമായി ജയിലില്‍ കഴിയുന്ന മുരളി കണ്ണമ്പള്ളിക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു; ജാമ്യത്തിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി

ഇറ്റലി, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിലും ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നിരുന്നു.