ലോക് സഭാ തിരഞ്ഞെടുപ്പിൽ വി .മുരളീധരനും പി.കെ. കൃഷ്ണദാസും മത്സരിക്കില്ല

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പി.യില്‍ ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വി. മുരളീധരനും പാര്‍ട്ടി ദേശീയ സെക്രട്ടറി