‘പഞ്ചാബി ഹൌസ്’ ജീവിതത്തില്‍ പകര്‍ത്തി; കടബാധ്യത കാരണം മരിച്ചെന്ന് വരുത്തിതീര്‍ത്ത് മുങ്ങിയ യുവാവ് പോലീസ് പിടിയില്‍

അന്വേഷണ സംഘം സുധീറിന്‍റെ വീട്ടിലെത്തി അയാളുടെ പഴയ ഫോട്ടോ ശേഖരിക്കുകയും പോലീസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും