‘മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’ ആദ്യ ടീസര്‍ റിലീസ് ചെയ്തു

'മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ' പേരുപോലെതന്നെ വ്യത്യസ്തമായ കഥയുമായെത്തുന്നചിത്രമാണ്. വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മനേഷ് കൃഷ്ണന്‍