ബൈക്ക് മോഷണത്തിനിടെ ഇടുക്കിയില്‍ മോഷ്ടാവായ യുവാവിനെ നാട്ടുകാര്‍ പിടികൂടി; മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു

ബൈക്ക് മോഷ്ടിക്കാനായി ബാബു എത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്കാത്തിരുന്ന നാട്ടുകാര്‍ പുലര്‍ച്ചെ മൂന്നു മണിക്കെത്തിയ മോഷാടാവിനെ കൈയ്യോടെ പിടികൂടി.