തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ഡിസംബർ 8 മുതൽ; വോട്ടെണ്ണൽ 16-ന്

കോവിഡ് പോസിറ്റിവ് ആയവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും തപാൽ വോട്ട് (Postal Vote) ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാകുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ