കാസർകോട് നഗരസഭയിലെ പാന്‍മസാല മോഷണം; മുസ്ലിം ലീഗ് പരാതി നല്‍കി

സത്യാവസ്ഥ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.