മുനമ്പം മനുഷ്യക്കടത്ത്; ഇന്ധനവും ഭക്ഷണവും തീര്‍ന്ന ബോട്ട് ഇൻഡോനേഷ്യൻ തീരത്തേക്കെന്ന് റിപ്പോർട്ട്

മത്സ്യബന്ധന ബോട്ടില്‍ ഒറ്റയടിക്ക് ഇത്രയും ദൂരം യാത്ര ചെയ്താലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സഞ്ചാരികൾ ബോട്ട് ഇൻഡോനേഷ്യൻ തീരത്ത് അടുപ്പിക്കുന്നത്