മുംബൈ കൂട്ടമാനഭംഗക്കേസില്‍ നാലു പ്രതികള്‍ കുറ്റക്കാരെന്നു കോടതി

മുംബൈയില്‍ 23-കാരിയായ ഫോട്ടോജേണലിസ്റ്റ് കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ നാലു പ്രതികളും കുറ്റക്കാരെന്ന് മുംബൈ സെഷന്‍സ് കോടതി. കഴിഞ്ഞ ഓഗസ്റ്റ് 22ന് ജോലിയുടെ